ഫാബ്രിക് പെയിന്റിഗ്
അദ്വൈത് സി വി 5ബി
28 February 2013
ദേശീയശാസ്ത്ര ദിനം ഫെബ്രുവരി 28
ഇന്ത്യ മാനവരാശിക്കായ് "രാമന്‍ പ്രഭാവം" സംഭാവന ചെയ്ത സുദിനം. ഹൈടെക് ഉപകരണങ്ങള്‍ ഒന്നുമില്ലാത്ത കാലത്ത് 1928 ഫെബ്രുവരി 28 ഇന്ത്യന്‍ മണ്ണില്‍ ഉറച്ചുനിന്ന് ശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലായ കണ്ടുപിടുത്തം നടത്തിയ പൊന്‍സുദിനം. 1930ലെ ഭൗതികശാസ് ത്ര നോബല്‍ സമ്മാനം നോടിക്കൊടുത്ത കണ്ടെത്തല്‍....രാമന്‍ ഇഫക്റ്റ്.
"ജനിതക വിളകളും ഭക്ഷ്യസുരക്ഷയും പ്രശ്നങ്ങളും പ്രതീക്ഷകളും" 2013 ദേശീയശാസ്ത്ര ദിന വിഷയം
ചന്ദ്രശേഖര വെങ്കിട്ട രാമന്‍
ജനനം .....1888 നവംമ്പര്‍ 7
പിതാവ് .......ആര്‍ ചന്ദ്രശേഖര അയ്യര്‍
മാതാവ് ......പാര്‍വതി അമ്മാള്‍
ഭാര്യ .........ലോകസുന്ദരി അമ്മാള്‍
1907 .......കൊല്‍ക്കത്ത ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍
1917 ...... കൊല്‍ക്കത്ത സര്‍വകലാശാല പ്രഫസര്‍
1928 ........മഹത്തായ രാമന്‍ ഇഫക്റ്റ്.
1929 ........ബ്രിട്ടീഷ് സര്‍ക്കാറിന്റെ 'സര്‍' പദവി
1930 ........ഭൗതികശാസ് ത്ര നോബല്‍ സമ്മാനം
1934 .........ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ് സ്ഥാപിച്ചു
1935 ........മൈസൂര്‍ രാജാവിന്റെ 'രാജസഭഭൂഷന്‍'
1941 ........അമേരിക്കയുടെ ശാസ്ത്രപുരസ്ക്കാരം 'ഫ്രാങ്ക്ളിന്‍ മെഡല്‍'
1954 .........ഭാരത രത് ന
1957 .........സോവിയറ്റ് യൂണിയന്‍ ലെനിന്‍ അവാര്‍ഡ്
1970 ......... നവംമ്പര്‍ 21 മരണം

27 February 2013
ഇംഗ്ലീഷ് ഫെസ്റ്റ്
ഇംഗ്ലീഷ് ഫെസ്റ്റ് 2012-13 സംഘടിപ്പിച്ചു.
കുട്ടികളില്‍ ഇംഗ്ലീഷ് പ്രാവീണ്യം വര്‍ദ്ദിപ്പിക്കുന്നതിനും ഇംഗ്ലീഷിനോട് താല്‍പര്യം വര്‍ദ്ദിപ്പിക്കുന്നതിനും സര്‍വ ശിക്ഷക് അഭിയാന്റെ ന്യൂതന പദ്ധതികളില്‍ ഒന്നായ "ഇംഗ്ലീഷ് ഫെസ്റ്റ് 2012-13" വാഴുന്നവര്‍സ് യു പി സ്ക്കൂളില്‍ സംഘടിപ്പിച്ചു.
FROM ENGLISH FEST
| preparation |
| prayer |
| Introduction : E Lakshmanan SRG Convenor |
| Welcome Speech : V T Valsala Headmistress |
| Presidential Address : V P Premarajan, PTA Prasident |
| Inauguration : Sri K Vijayan, Educational Standing Committee Chairman, Keezhur Chavassery Gram Panchayath |
| Keynote Address : Sri Vijayan, BPO Iritty BRC |
| Vote of Thanks : M Sreenivasan, Staff Secretary |
25 February 2013
24 February 2013
ശ്രേഷ്ഠയായ്........... അമ്മ മലയാളം
രണ്ടായിരം വര്‍ഷമെന്ന കടമ്പകടന്ന് നമ്മുടെ അമ്മ "മലയാളം" ശ്രേഷ്ഠയാകുകയായ്. എല്ലാമലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം. ഇനി കേന്ദ്രമന്ത്രിസഭയുടെ അന്തിമാനുമതി മാത്രം
തമിഴിനും സംസ്കൃതത്തിനും കന്നടക്കും പിറകെ നമ്മുടെ അമ്മ മലയാളവും ശ്രേഷ്ഠഭാഷാഗണത്തിലെത്തുന്ന ഈ വേളയില്‍ നമ്മുക്ക് ഒന്നായ് പാടാം
അമ്മതന്‍ നെഞ്ചിലെ സ്നേഹമീ ഭാഷ
അമ്മതന്നെയാണീ മലയാളഭാഷ
ഞാനാദ്യമായ് ചൊല്ലിയ മധുരമീ ഭാഷ
വാരിപ്പുണര്‍ന്നമ്മ പാടുന്ന ഭാഷ
കേരളം, മാഹി, ലക്ഷദ്വീപ്, എന്നിവിടങ്ങളിലെ പ്രാദേശിക ഭാഷ അ ആ ഇ ഈ ഉ ഊ..............എന്തു മധുരമീ അമ്മതന്‍ഭാഷ
തമിഴിനും സംസ്കൃതത്തിനും കന്നടക്കും പിറകെ നമ്മുടെ അമ്മ മലയാളവും ശ്രേഷ്ഠഭാഷാഗണത്തിലെത്തുന്ന ഈ വേളയില്‍ നമ്മുക്ക് ഒന്നായ് പാടാം
അമ്മതന്‍ നെഞ്ചിലെ സ്നേഹമീ ഭാഷ
അമ്മതന്നെയാണീ മലയാളഭാഷ
ഞാനാദ്യമായ് ചൊല്ലിയ മധുരമീ ഭാഷ
വാരിപ്പുണര്‍ന്നമ്മ പാടുന്ന ഭാഷ
അഭിനന്ദനങ്ങള്‍
മലയാളക്കരയുടെ അഭിനയചക്രവര്‍ത്തിക്ക് മലയാളികളുടെ അഭിനന്ദനങ്ങള്‍............
2012 വര്‍ഷത്തെ നല്ല നടനുള്ള സംസ്ഥാന സര്‍ക്കാര്‍ ചലചിത്ര അവാര്‍ഡുമായി പൃഥ്വിരാജ്

'സെല്ലുലോയ്ഡ് ' ലൂടെ ജെ സി ഡാനിയലിനെ കേരളകരയാകെ ഓര്‍മ്മപ്പെടുത്തിയ അഭിനയചക്രവര്‍ത്തി ..... പൃഥ്വി
മാണിക്യക്കല്ലിലൂടെ യഥാര്‍ത്ഥ അദ്ധ്യാപകനെ വരച്ചുകാട്ടിയ അഭിനയമാണിക്ക്യം.............
പൃഥ്വി
നമ്മുടെ വിനയചന്ദ്രന്‍ മാഷിന് നമ്മള്‍ നല്‍കുന്ന ഉപഹാരം

22 February 2013
കല
കൃഷ്ണനാട്ടം
പേര്
സൂചിപ്പിക്കുന്നതുപൊലെ
ശ്രീകൃഷ്ണണന്റെ കഥയാണ്
കൃഷ്ണനാട്ടത്തിന്റെ സത്ത.
AD പതിനാറാം
നൂറ്റണ്ടിന്റെ തുടക്കത്തിലാണ്
കൃഷ്ണനാട്ടം ഉണ്ടായത്.
കൃഷ്ണഗീതി'
എന്ന കൃതിയെ
ആസ്പദമാക്കിയാണ് ഇതിന്റെ
അവതരണം. കോഴിക്കോട്
സാമൂതിരിരാജകുടുംബാംഗമായിരുന്ന
മാനദേവനാണ് കൃഷ്ണഗീതിയുടെ
കര്‍ത്താവ്. മേല്‌പത്തൂരിണ്ന്റെ നാരായണീയവും
ജയദേവന്റെ ഗീതഗോവിന്ദവുമാണ്
ഈ കൃതി എഴുതുവാന്‍ അദ്ദേഹത്തിനു
പ്രേരണയായത്.
മനോഹരമായ
കലാരൂപമായി കൃഷ്ണനാട്ടത്തെ
കൊണ്ടുവന്നതും മാനദേവന്‍
തന്നെയാണ്. വേഷത്തില്‍ കഥകളിയുമായി ഏറെ സാമൃമുണ്ട്
ഹംസം
വലീയ രാജഹംസം ( GREAT FLAMINGO )
സംസ്ഥാനം : ഗുജറാത്ത്
-->
സംസ്ഥാനം : ഗുജറാത്ത്
ശാസ്ത്രീയ
നാമം : Phoenicopterus
Roseus
ഗുജറാത്തിന്റെ സംസ്ഥാനപക്ഷിയാണ് വലീയ രാജഹംസം അഴകും നിറവും ആരെയും ആകര്‍ഷിക്കും
നീണ്ട
കഴുതതും നീളമുളള കാലുകളുമാണ്
ഇവയ്ക്.ഇത്
വെള്ളത്തില്‍ നിന്നും ചതുപ്പു പ്രദേശങ്ങളില്‍
നിന്നും ഇരതേടാന്‍ ഇവയെ
സഹായിക്കുന്നു.ചെറിയ
ജലജീവികളും കീടങ്ങളും
ആണ് ഇവയുടെ ഭക്ഷണം.ഇവ
കൂട്ടം ചേര്‍ന്നാണ് ഇരതേടുകയും
കൂടുണ്ടാക്കുകയും
ചെയ്യുന്നത്.
21 February 2013
സംസ്ഥാനപക്ഷികള്‍
- മലമുഴക്കി
- ഓമനപ്രാവ്
- വലീയ രാജഹംസം
- സാരസ കൊക്ക്
- മീന്ക്കൊത്തിച്ചാത്തന്
- മേനിപ്രാവ്
- മയില്‍
- പനങ്കാക്ക
- ജുജുരാന
- ബുള്‍ബുള്‍
- കാട്ടുമൈന
- പ്രാപ്പിടിയന്‍
- നാകമോഹന്‍
- കുയില്‍
- മരുക്കൊക്ക്
- ഫ്രങ്കോളിന്
- കാട്ടുതാറാവ്
- ഹ്യൂംസ് ഫെസന്റ്
- മൊണാല്‍
- ബ്ലാഡ്ഫെസന്റ്
- ട്രാഗോപാന്
- ടിബറ്റന്ക്കൊക്ക്
SPORTS DAY
വാഴുന്നവേഴ്സ് യു പി സ്ക്കൂളിലെ 2012-13 വര്‍ഷത്തെ കായികമത്സരങ്ങള്‍ ഫെബ്രുവരി 18,19 തീയ്യതികളില്‍ നടത്തി. അഞ്ച് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ ഓരോ വിഭഗത്തിനും 8 വീതം മത്സരയിനങ്ങള്‍ ഉണ്ടായിരുന്നു. വിജയികള്‍ക്ക് മാര്‍ച്ച് 8ന് നടക്കുന്ന സ്ക്കൂള്‍ വാര്‍ഷികത്തില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പെണ്‍കുട്ടികളുടെ കമ്പവലിയില്‍ നിന്ന്
ആണ്‍കുട്ടികളുടെ കമ്പവലിയില്‍ നിന്ന്
BALLOON KILLING
"കസേര കളി "..........
ഓമന പ്രാവ് ( EMERALD DOVE )
സംസ്ഥാനം :തമിഴ് നാട്
ശാസ്ത്രീയ നാമം : Chalcophaps Indica -->
സംസ്ഥാനം :തമിഴ് നാട്
ശാസ്ത്രീയ നാമം : Chalcophaps Indica -->
തമിഴ്
നാടിന്റെ സംസ്ഥാനപക്ഷിയാണ്
ഓമനപ്രാവ്.
വളരെ
വേഗത്തില്‍ പറക്കുന്ന
ശാന്തസ്വഭാവമുള്ള പക്ഷിയാണ്
ഓമനപ്രാവ്.
കാടുകളിലും
വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ
പ്രദേശങ്ങളിലുമാണ് വസം. പഴങ്ങളും
വിത്തുകളും ധാന്യങ്ങളുമാണ്
പ്രധാനഭക്ഷണം.
നിലത്തുനിന്ന്
ഏകദേശം ഒന്നര മീറ്റര്‍ മുതല്‍
മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍
കൂടുണ്ടാക്കുന്നു.
നാരുകളും
ചുള്ളികമ്പുളും ഉപയോഗിച്ചാണ്
കൂടുണ്ടാക്കുന്നത്.
വര്‍ഷത്തില്‍
രണ്ടു പ്രാവശ്യം മുട്ടയിടുന്നു.
ഒരു
പ്രാവശ്യം രണ്ട് മുട്ടയാണിടാറ്.
മുട്ടക്ക്
മങ്ങിയ മഞ്ഞനിറമാണ്.
20 February 2013
മലമുഴക്കി വേഴാമ്പല്‍ (Great Indian Hornbill)
ശാസ്ത്രനാമം : Buceros Bicomis
കേരളം,അരുണാചല്‍ പ്രദേശ് എന്നിവയുടെ സംസ്ഥാനപക്ഷിയാണ് മലമുഴക്കി വേഴാമ്പല്‍
വലീയ കൊക്കുള്ള അഴകുള്ള പക്ഷി. ചിറകടി ശബ്ദം കാരണം മലമുഴക്കി എന്ന പേരു ലഭിച്ചു. മരപ്പോത്തിലാണ് മലമുഴക്കി വേഴാമ്പല്‍ മുട്ടയിടുന്നത് പെണ്‍പക്ഷി അടയിരിക്കുമ്പോള്‍ ആണ്‍പക്ഷി ഇണയ്ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കെടുക്കുന്നു മുട്ടവിരിയാന്‍ 38-40 ദിവസം വേണം. കുഞ്ഞുങ്ങള്‍ക്ക് ചിറക് വരുന്നതുവരെ അമ്മപക്ഷി പുറത്തിറങ്ങാറില്ല. അതിന് വീണ്ടും ഒന്നര മാസം കാക്കണം. വേഴാമ്പലിന്റെ ഭക്ഷണരീതി വിചിത്രമാണ്. കൊത്തിയെടുത്ത ഭക്ഷണ പദാര്‍ത്ഥം മേല്‍പ്പോട്ടേക്ക് എറിഞ്ഞ് താഴേക്ക് വരുമ്പോള്‍ കൊക്ക് പിളര്‍ത്തി ഭഷ്യവസ്തു അകത്താക്കുന്ന രീതിയാണത്.
സംസ്ഥാനം : കേരളം,അരുണാചല്‍ പ്രദേശ്

19 February 2013
മലയാള ഭാഷയുടെ തമ്പുരാക്കന്‍മാര്‍ക്ക് പ്രണാമം
ജനനം
ഫെബ്രുവരി 19, 1845
കേരള വര്‍മ്മ വലിയ
കോയി തമ്പുരാന്‍
ഫെബ്രുവരി 20, 1863
എ ആര്‍ രാജ രാജവര്‍മ്മ
നമ്മുടെ ഭാഷയുടെ വ്യാകരണത്തിന് അടുക്കും ചിട്ടയും നല്‍കിയ കേരളവര്‍മ്മക്കും
എ ആര്‍ രാജ രാജവര്‍മ്മക്കും മലയാളികളുടെ പ്രണാമം.
18 February 2013
സ്ക്കൂള്‍ പാര്‍ലമെന്റ് സംഘടിപ്പിച്ചു
-->
കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട് വി യു പി എസ്സില്‍
സ്ക്കൂള്‍ പാര്‍ലമെന്റ് ശാക്തീകരണ പരിപീടി സംഘടിപ്പിച്ചു. കീഴൂര്‍-ചാവശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വിജയന്‍ ഉല്‍ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വി പി പ്രേമരാജന്‍
അധ്യക്ഷത വഹിച്ചു.
ബി ആര്‍ സി ട്രെനര്‍ പവിത്രന്‍ മാസ്റ്റര്‍, എം വിജയന്‍ നമ്പ്യാര്‍, ഇ ലക്ഷമണന്‍, കെ രാജലക്ഷമി, എന്നിവര്‍ സംസാരിച്ചു.
പ്രധാനധ്യാപിക വി ടി വല്‍സല സ്വാഗതവും എം ശ്രീനിവാസന്‍ നന്ദിയും
പറഞ്ഞു.

17 February 2013
ദശപുഷ്പങ്ങള്‍
ആയുര്‍വേദത്തില്‍ ദശപുഷ്പങ്ങളുടെ സ്ഥാനം ചെറുതല്ല. അവയെ കുറിച്ചറിയാന്‍ ..........
വിഷണുക്രാന്തി
പിത്തഹരമായ
ഒരു ഔഷധിയാണ് വിഷണുക്രാന്തി.
ഇത്
നിലം
പറ്റിവളരുന്ന സസ്യമാണ്. ഒര്‍മ്മകുറവ്,
ജ്വരം,
ആസ്മ, ബാലനര, മുടികൊഴിച്ചില്
മുതലയവക്ക് പ്രത്യഔഷധമായി
ഉപയോഗിക്കുന്നു. സ്ത്രീകളുടെ
ശരീരപുഷ്ടിക്കും ഗര്‍ഭരക്ഷയ്ക്കും ഉത്തമ
ഔഷധിയാണിത്
കറുക
കറുക പവിത്രമായ ഒരു സസ്യമായി കരുതപെടുന്നു. അതിനാല്‍ ഇവയെ ഹോമത്തിന്നും ചില പൂജകള്‍ക്കും ഉപയോഗിക്കാറുണ്ട്. ബലിതര്‍പ്പണതിന്‍ ഉപയോഗിക്കുന്നതിനാല്‍ ഇതിനെ ബലിക്കറുക എന്നും പറയാറുണ്ട് ഇത് ബലിതര്‍പ്പണതിന്‍ ഒഴിച്ചുകൂടാന്‍കഴിയാത്ത ഒരു ദ്രവ്യമാണ്.
മുയൽചെവിയൻ
കേരളത്തിലുടനീളം
കണ്ടുവരുന്ന
ഒരു ഔഷധസസ്യമാണ്
മുയൽചെവിയൻ.ഇത്
ഒരു
പാഴ്‌ചെടിയായി കാണപ്പെടുന്നു.
മുയലിന്റെ ചെവിയോട്
സാദൃശ്യമുള്ളതിനാലായിരിക്കും
ഇതിന്
ഈ പേര് ലഭിച്ചത്.ശശശ്രുതി
എന്ന സംസ്കൃത നാമവും ഇതേ
രീതിയിൽ ലഭിച്ചിട്ടുള്ളതാണെന്ന്
കരുതുന്നു.
-->
തിരുതാളി
ഒരു
ആയുർവേദ ഔഷധച്ചെടിയാണ്
തിരുതാളി. സ്ത്രീകൾക്കുണ്ടാകുന്ന
വന്ധ്യതയ്ക്കും,
ഗർഭപാത്ര
സംബന്ധമായ
അസുഖങ്ങൾക്കും
അത്യുത്തമം.
പിത്തരോഗങ്ങൾക്കും തിരുതാളി
മരുന്നാണ്.
ഇന്ത്യയിൽ
മിക്ക സ്ഥലങ്ങളിലും കാണുന്നു.
ഈ
വള്ളിച്ചെടിയിൽ പിങ്ക് നിറത്തിലുള്ള പൂക്കളാണുള്ളത്.
ഇലയുടെ
മദ്ധ്യഭാഗത്തുള്ള അടയാളം
കാരണം ഈ ചെടിയെ
ചുട്ടിത്തിരുതാളി
എന്നും വിളിക്കാറുണ്ട്.
സംസ്കൃതത്തിൽ
ലക്ഷ്‌മണ
എന്നാണിതിന്റെ
പേര്.
ചെറൂള
ഒരു
ആയുർവേദ ഔഷധസസ്യമാണ് ചെറൂള. (ശാസ്ത്രീയ നാമം:
പേരുണ്ട്. കുടുംബം
അമരാന്തേസി.
ശരീരത്തിലെ വിഷാംശങ്ങളെപുറത്തു
കളയുന്നതിനനും,വൃക്കരോഗങ്ങൾ
തടയുന്നതിനും ഫലപ്രദം.രക്തസ്രാവം,
കൃമിശല്യം,മൂത്രക്കല്ല്
എന്നിവയ്ക്ക് ഉത്തമം.
മൂത്രാശയ
രോഗങ്ങൾക്ക് മരുന്നായി
ഉപയോഗിക്കുന്നു.
ദശപുഷ്പങ്ങളിൽ
ഒന്നാണിത്.
നിലപ്പന
നിലപ്പന
ഒരു ഔഷധ സസ്യം ആണ്.
വലിയ
വൃക്ഷമായ പനയുടെ
രൂപത്തിലുള്ള ഒരു
ചെറിയ
പുല്‍ചെടിയാണിത്.
ഇതിന്റെ
ഇലകൾ നീണ്ടു കൂർത്
ഇരിക്കും.ഇതിന്റെ
കിഴങ്ങ് മണ്ണിനടിയിൽ
മഞ്ഞ
നിറമാണ്.
കായ്
ക്യാപ്സ്യൂൾ പോലെയാണ്.അതിനകത്ത്
കറുത്ത് തിളങ്ങുന്ന വിത്തുകൾ
ഉണ്ട്.
കയ്യോന്നി
കേരളത്തിൽ
ധാരാളമായി കാണപ്പെടുന്നഒരുഔഷധ
സസ്യമാണ് കയ്യോന്നി.
ഈർപ്പമുള്ള
സ്ഥലങ്ങളിൽതഴച്ചു വളരുന്ന ഈ സസ്യം കാഴ്ചശക്തി
വർദ്ധിപ്പിക്കാനനുംഉപകരിക്കും.
വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും
അത്യുത്തമം.
മുടി തഴച്ചുവളരാൻ എണ്ണ
കാച്ചി
ഉപയോഗിക്കാം. കാഴ്ച
വർദ്ധന,
കഫരോഗ ശമനത്തിന് ഫലപ്രദം.
സംസ്കൃതത്തിൽകേശ
രാജ,കുന്തള
വർദ്ധിനി എന്നീ പേരുകളിൽ
അറിയപ്പെടുന്നു. ഈ
ചെടി കഞ്ഞുണ്ണി എന്ന പേരിലും
അറിയപ്പെടുന്നു. ശാസ്ത്രീയ നാമം:
എക്ലിപ്റ്റ
ആൽബ.
പൂവാംകുറുന്തൽ
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം
സുഗമമാക്കുവാനും,
വിഷം
കളയുന്നതിന്നും രക്തശുദ്ധിയ്ക്കും
ഈ സസ്യം ഔഷധമായി
സഹദേവിഎന്നാണ് ഇതറിയപ്പെടുന്നത്.
നാട്ടുവൈദ്യത്തിലും ആയുർവേദ
ചികിത്സയിലുംവളരെ പ്രാധാന്യമുള്ള
ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ.
പനി,
മലമ്പനി,
തേൾവിഷം,
അർശസ്,
എന്നിവക്കും,
നേത്ര
ചികിത്സയിലും ഉപയോഗിക്കുന്നു.
പൂവാം
കുരുന്നലിന്റെ നീരിൽ
പകുതി
എണ്ണ ചേർത്ത് കാച്ചി
-->തേച്ചാൽ
മൂക്കിൽ ദശ വളരുന്നത്
ശമിക്കും.
തലവേദനക്കും
നല്ല പ്രതിവിധിയാണ് ദശപുഷ്പങ്ങളിൽ
ഓരോ പൂവിനും പ്രത്യേകം ദേവതയും ഫലപ്രാപ്തിയും ഉണ്ട്.
പൂവാംകുറുന്തലിന്റെ
ദേവത ബ്രഹ്മാവും ഫലപ്രാപ്തി
ദാരിദ്ര്യ
നാശവുമാണ്.
എന്നാൽ ചിലയിടങ്ങളിൽ സരസ്വതി ആണ്
ദേവത എന്നും കാണുന്നു
മുക്കുറ്റി
സസ്യം
പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്.
രുചിയിൽ
കയ്പുള്ള മുക്കുറ്റി
ഉത്തേജഗുണമുള്ളതുമാണെന്ന്
ഉഷ്ണവർദ്ധക ശ്ലേഷ്മവർദ്ധകവുമായഈ
സസ്യം ത്രിദോഷങ്ങളിൽ
വാത, പിത്തദോഷങ്ങൾക്ക്
ഫലപ്രദമാണ്. പനി,
ഹെമറേജ്,
ചുമ,അതിസാരം, മൂത്രാശയ
സംബന്ധമായ രോഗങ്ങൾ തുടങ്ങി
ഒട്ടനവധി രോഗങ്ങൾക്ക്
ഔഷധമായുപയോഗിക്കുന്നു.
കൂടാതെ
മുക്കുറ്റിക്ക്
അണുനാശനസ്വഭാവവും(Antiseptic),
രക്തപ്രവാഹം
തടയാനുമുള്ള(Styptic)
കഴിവുള്ളതിനാൽ
അൾസറിനും,
മുറിവുകൾക്കും
മരുന്നായി ഉപയോഗിക്കുന്നു.
ഉഴിഞ്ഞ
ദശപുഷ്പങ്ങളിൽ
ഒന്നാണ് ഉഴിഞ്ഞ.
ശാസ്‌ത്ര നാമം:
കാർഡിയോസ്
പെർമം ഹലികാകാബം
(Cardiospermum
helicacabum Linn.)
ഇഷ്ടസിദ്ധി
ഫലപ്രാപ്‌തി വരുണൻ
ആണ് ദേവത
എന്ന്
ചിലയിടങ്ങളിൽ കാണുന്നു.മുടി
കൊഴിച്ചിൽ,
നീര്,
വാതം,പനി
എന്നിവയ്ക്ക് പ്രതിവിധിയാണ്.
സുഖപ്രസവത്തിന്ഉത്തമം. സംസ്കൃതത്തിൽഇന്ദ്രവല്ലിയെന്ന്
പേര്.
Subscribe to:
Comments (Atom)