congratulation
വിദ്യാരംഗം സംസ്ഥാനതല കഥാരചന മത്സരം
വിദ്യാരംഗം സംസ്ഥാനതല കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം വി യു പി യില്‍. ടീച്ചര്‍മാര്‍ക്കായുളള സംസ്ഥാനതല കഥാരചന മത്സരത്തില്‍ വി യു പി എസ്സിലെ ശ്രീജ ശ്രീനിവാസന്‍ ഒന്നാം സ്ഥാനം നേടി. ടീച്ചര്‍ക്ക് വി യു പി എസ്സിന്റെ അഭിനന്ദനങ്ങള്‍.
No comments:
Post a Comment