21 February 2013

SPORTS DAY

വാഴുന്നവേഴ്സ് യു പി സ്ക്കൂളിലെ 2012-13 വര്‍ഷത്തെ കായികമത്സരങ്ങള്‍ ഫെബ്രുവരി 18,19 തീയ്യതികളില്‍ നടത്തി. അഞ്ച് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ ഓരോ വിഭഗത്തിനും 8 വീതം മത്സരയിനങ്ങള്‍ ഉണ്ടായിരുന്നു. വിജയികള്‍ക്ക് മാര്‍ച്ച് 8ന് നടക്കുന്ന സ്ക്കൂള്‍ വാര്‍ഷികത്തില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
  
പെണ്‍കുട്ടികളുടെ കമ്പവലിയില്‍ നിന്ന്




ആണ്‍കുട്ടികളുടെ കമ്പവലിയില്‍ നിന്ന്  





BALLOON KILLING 
 

"കസേര കളി "..........


 

No comments:

Post a Comment