തണ്ണീര്‍തട യാത്ര
വി യു പി എസ് ന്റെ തണ്ണീര്‍ തട യാത്ര
കീഴൂര്‍ വി യു പി യിലെ കുട്ടികള്‍ തണ്ണീര്‍ തട ദിനത്തില്‍
തണ്ണീര്‍ തട യാത്ര നടത്തി. കീഴൂര്‍ കൊല്ലിയിലെ വെള്ളച്ചാട്ടവും
പാടശേഖരവും കുട്ടികള്‍ സന്ദര്‍ശിച്ചു.
കീഴൂര്‍ പ്രദേശത്ത് അവശേഷിക്കുന്ന നെല്‍പാടങ്ങളെക്കുറിച്ചും
ജലലഭ്യതയെക്കുറിച്ചും കീഴൂര്‍ പാടശേഖരസമിതി
സെക്രട്ടറി പി ബാലന്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുത്തു.
പരിപാടികള്‍ക്ക് പ്രധാനാധ്യാപിക വി ടി വല്‍സല, കെ പി വനജ,
മിനി, അതുല്‍രാജ്, യദുകൃഷ്ണന്‍, അരുണിമ പി വി,
സ്നേഹ എന്‍ സുരോഷ് സാബു എന്നിവര്‍ നേതൃത്വം നല്‍കി
No comments:
Post a Comment