മേനിപ്രാവ് ( Green Imperial Pigeon )
സംസ്ഥാനം : മഹാരാഷ്ട്ര , ത്രിപുര ശാസ്ത്രനാമം : Ducula Aenea
മഹാരാഷ്ട്രയുടെയും ത്രിപുരയുടെയും സംസ്ഥാനപക്ഷിയാണ് മേനിപ്രാവ്. സസ്യാഹാരികളായ ഇവ കാടുപക്ഷികളാണ്. കാഴ്ചയില്‍ ആണ്‍പക്ഷികളും പെണ്‍പക്ഷികളും ഒരുപോലെയാണ് കൂട്ടമായി ഇരതേടുന്ന ഇവ കൂട്ടമായി കഴിയാറില്ല. ചുള്ളികമ്പുകള്‍ കൊണ്ടുണ്ടാക്കുന്ന കൂട്ടില്‍ ഒരു മുട്ട മാത്രമാണ് ഇവ ഇടാറ്.

No comments:
Post a Comment