ശ്രേഷ്ഠയായ്........... അമ്മ മലയാളം
രണ്ടായിരം വര്‍ഷമെന്ന കടമ്പകടന്ന് നമ്മുടെ അമ്മ "മലയാളം" ശ്രേഷ്ഠയാകുകയായ്. എല്ലാമലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം. ഇനി കേന്ദ്രമന്ത്രിസഭയുടെ അന്തിമാനുമതി മാത്രം
തമിഴിനും സംസ്കൃതത്തിനും കന്നടക്കും പിറകെ നമ്മുടെ അമ്മ മലയാളവും ശ്രേഷ്ഠഭാഷാഗണത്തിലെത്തുന്ന ഈ വേളയില്‍ നമ്മുക്ക് ഒന്നായ് പാടാം
അമ്മതന്‍ നെഞ്ചിലെ സ്നേഹമീ ഭാഷ
അമ്മതന്നെയാണീ മലയാളഭാഷ
ഞാനാദ്യമായ് ചൊല്ലിയ മധുരമീ ഭാഷ
വാരിപ്പുണര്‍ന്നമ്മ പാടുന്ന ഭാഷ
കേരളം, മാഹി, ലക്ഷദ്വീപ്, എന്നിവിടങ്ങളിലെ പ്രാദേശിക ഭാഷ അ ആ ഇ ഈ ഉ ഊ..............എന്തു മധുരമീ അമ്മതന്‍ഭാഷ
No comments:
Post a Comment