16 February 2013

ആര്‍ട്സ് ഡേ

വി യു പി എസ് ന്റെ ആര്‍ട്സ് ഡെ ഫെബ്രുവരി 7,8 തീയ്യതികളില്‍ നടന്നു. കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച്ചായിരുന്നു മല്‍സരങ്ങള്‍.
നാടന്‍ പാട്ടുമായ്...............
         വിസ്മയ സംഘം..........

    സിനിമാഗാനത്തിലുടെ.......
               അശ്വന്ത്........


ജിഷിന..........
                      



ജിഷ്ണു കെ പി ...................
                     

നന്ദന..........
           

                    ദേശഭക്തിഗാനവുമായ്.....
 കാര്‍ത്തിക വിജയന്‍............
                                         സശ്രദ്ധം .........നിശബ്ദം........

                   കുടുകുടെ ചിരിപ്പിച്ച് മിമിക്രി താരം

                              യദുകൃഷ്ണന്‍


No comments:

Post a Comment