പ്രതാപം നഷ്ടപ്പെടാതെ...
ഇരിട്ടിയുടെ ഹൃദയം കവരുന്ന ഇരിട്ടിപ്പാലം
Iritty steel bridge constructed by British in 1933
1933ല്‍ ബ്രിട്ടീഷുകാരാല്‍ നിര്‍മ്മിച്ച ഇരിട്ടിയുടെ ഹൃദയഭാഗത്തെ പാലം. ഈ വര്‍ഷത്തില്‍ തന്നെയാണ് നമ്മുടെ വാഴുന്നവര്‍സ് യു പി സ്ക്കൂളിന്റെ ജനനവും
No comments:
Post a Comment