പെസഹവ്യാഴം.
യേശുക്രിസ്തുവിന്‍റെ
പീഢാനുഭവങ്ങളുടെ സ്മരണകള്‍
ഉണര്‍ത്തി ലോകമെമ്പാടുമുള്ള
ക്രൈസ്തവര്‍ പെസഹ വ്യാഴം
ആചരിക്കുകയാണ്.
കുരിശിലേറ്റുന്നതിനു
മുന്‍പ് ക്രിസ്തുവിന്‍റെ
അന്ത്യ വിരുന്നിന്‍റെ
ഓര്‍മ്മയാണ് പെസഹവ്യാഴം.
തിരുവത്താഴത്തിനു
മുന്നോടിയായി ക്രിസ്തു
ശിഷ്യന്‍മാരുടെ കാല്‍കഴുകിയതിന്‍റെ
ഓര്‍മ്മക്കായി എല്ലാ ക്രൈസ്തവ
ദേവാലയങ്ങളിലും കാല്‍കഴുകള്‍
ശിശ്രുഷ നടക്കും.
LAST SUPPER തിരുവത്താഴം
കാല്‍കഴുകള്‍
ശിശ്രുഷ


No comments:
Post a Comment