സംസ്ഥാനം :തമിഴ് നാട്
ശാസ്ത്രീയ നാമം : Chalcophaps Indica -->
തമിഴ്
നാടിന്റെ സംസ്ഥാനപക്ഷിയാണ്
ഓമനപ്രാവ്.
വളരെ
വേഗത്തില്‍ പറക്കുന്ന
ശാന്തസ്വഭാവമുള്ള പക്ഷിയാണ്
ഓമനപ്രാവ്.
കാടുകളിലും
വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ
പ്രദേശങ്ങളിലുമാണ് വസം. പഴങ്ങളും
വിത്തുകളും ധാന്യങ്ങളുമാണ്
പ്രധാനഭക്ഷണം.
നിലത്തുനിന്ന്
ഏകദേശം ഒന്നര മീറ്റര്‍ മുതല്‍
മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍
കൂടുണ്ടാക്കുന്നു.
നാരുകളും
ചുള്ളികമ്പുളും ഉപയോഗിച്ചാണ്
കൂടുണ്ടാക്കുന്നത്.
വര്‍ഷത്തില്‍
രണ്ടു പ്രാവശ്യം മുട്ടയിടുന്നു.
ഒരു
പ്രാവശ്യം രണ്ട് മുട്ടയാണിടാറ്.
മുട്ടക്ക്
മങ്ങിയ മഞ്ഞനിറമാണ്.

No comments:
Post a Comment