24 February 2013

അഭിനന്ദനങ്ങള്‍

മലയാളക്കരയുടെ അഭിനയചക്രവര്‍ത്തിക്ക് മലയാളികളുടെ അഭിനന്ദനങ്ങള്‍............                                  
2012 വര്‍ഷത്തെ നല്ല നടനുള്ള സംസ്ഥാന സര്‍ക്കാര്‍  ചലചിത്ര അവാര്‍ഡുമായി പൃഥ്വിരാജ്




                                     





'സെല്ലുലോയ്ഡ് ' ലൂടെ ജെ സി ഡാനിയലിനെ കേരളകരയാകെ ഓര്‍മ്മപ്പെടുത്തിയ അഭിനയചക്രവര്‍ത്തി ..... പൃഥ്വി 
മാണിക്യക്കല്ലിലൂടെ യഥാര്‍ത്ഥ അദ്ധ്യാപകനെ വരച്ചുകാട്ടിയ അഭിനയമാണിക്ക്യം.............
പൃഥ്വി 




                  





നമ്മുടെ വിനയചന്ദ്രന്‍ മാഷിന് നമ്മള്‍ നല്‍കുന്ന ഉപഹാരം

No comments:

Post a Comment