ഇന്ത്യ മാനവരാശിക്കായ് "രാമന്‍ പ്രഭാവം" സംഭാവന ചെയ്ത സുദിനം. ഹൈടെക് ഉപകരണങ്ങള്‍ ഒന്നുമില്ലാത്ത കാലത്ത് 1928 ഫെബ്രുവരി 28 ഇന്ത്യന്‍ മണ്ണില്‍ ഉറച്ചുനിന്ന് ശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലായ കണ്ടുപിടുത്തം നടത്തിയ പൊന്‍സുദിനം. 1930ലെ ഭൗതികശാസ് ത്ര നോബല്‍ സമ്മാനം നോടിക്കൊടുത്ത കണ്ടെത്തല്‍....രാമന്‍ ഇഫക്റ്റ്.
"ജനിതക വിളകളും ഭക്ഷ്യസുരക്ഷയും പ്രശ്നങ്ങളും പ്രതീക്ഷകളും" 2013 ദേശീയശാസ്ത്ര ദിന വിഷയം
ചന്ദ്രശേഖര വെങ്കിട്ട രാമന്‍
ജനനം .....1888 നവംമ്പര്‍ 7
പിതാവ് .......ആര്‍ ചന്ദ്രശേഖര അയ്യര്‍
മാതാവ് ......പാര്‍വതി അമ്മാള്‍
ഭാര്യ .........ലോകസുന്ദരി അമ്മാള്‍
1907 .......കൊല്‍ക്കത്ത ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍
1917 ...... കൊല്‍ക്കത്ത സര്‍വകലാശാല പ്രഫസര്‍
1928 ........മഹത്തായ രാമന്‍ ഇഫക്റ്റ്.
1929 ........ബ്രിട്ടീഷ് സര്‍ക്കാറിന്റെ 'സര്‍' പദവി
1930 ........ഭൗതികശാസ് ത്ര നോബല്‍ സമ്മാനം
1934 .........ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ് സ്ഥാപിച്ചു
1935 ........മൈസൂര്‍ രാജാവിന്റെ 'രാജസഭഭൂഷന്‍'
1941 ........അമേരിക്കയുടെ ശാസ്ത്രപുരസ്ക്കാരം 'ഫ്രാങ്ക്ളിന്‍ മെഡല്‍'
1954 .........ഭാരത രത് ന
1957 .........സോവിയറ്റ് യൂണിയന്‍ ലെനിന്‍ അവാര്‍ഡ്
1970 ......... നവംമ്പര്‍ 21 മരണം


No comments:
Post a Comment