കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട് വി യു പി എസ്സില്‍
സ്ക്കൂള്‍ പാര്‍ലമെന്റ് ശാക്തീകരണ പരിപീടി സംഘടിപ്പിച്ചു. കീഴൂര്‍-ചാവശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വിജയന്‍ ഉല്‍ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വി പി പ്രേമരാജന്‍
അധ്യക്ഷത വഹിച്ചു.
ബി ആര്‍ സി ട്രെനര്‍ പവിത്രന്‍ മാസ്റ്റര്‍, എം വിജയന്‍ നമ്പ്യാര്‍, ഇ ലക്ഷമണന്‍, കെ രാജലക്ഷമി, എന്നിവര്‍ സംസാരിച്ചു.
പ്രധാനധ്യാപിക വി ടി വല്‍സല സ്വാഗതവും എം ശ്രീനിവാസന്‍ നന്ദിയും
പറഞ്ഞു.
No comments:
Post a Comment