22 February 2013

കല


കൃഷ്ണനാട്ടം 
                       പേര് സൂചിപ്പിക്കുന്നതുപൊലെ ശ്രീകൃഷ്ണണന്റെ കഥയാണ് കൃഷ്ണനാട്ടത്തിന്റെ സത്ത. AD പതിനാറാം നൂറ്റണ്ടിന്റെ തുടക്കത്തിലാണ്‌ കൃഷ്ണനാട്ടം ഉണ്ടായത്‌. കൃഷ്ണഗീതി' എന്ന കൃതിയെ ആസ്പദമാക്കിയാണ്‌ ഇതിന്റെ അവതരണം. കോഴിക്കോട്‌ സാമൂതിരിരാജകുടുംബാംഗമായിരുന്ന മാനദേവനാണ്  കൃഷ്ണഗീതിയുടെ കര്‍ത്താവ്‌. മേല്‌പത്തൂരിണ്ന്റെ നാരായണീയവും ജയദേവന്റെ ഗീതഗോവിന്ദവുമാണ്‌ ഈ കൃതി എഴുതുവാന്‍ അദ്ദേഹത്തിനു പ്രേരണയായത്. മനോഹരമായ കലാരൂപമായി കൃഷ്ണനാട്ടത്തെ കൊണ്ടുവന്നതും മാനദേവന്‍ തന്നെയാണ്‌. വേഷത്തില്‍ കഥകളിയുമായി ഏറെ സാമൃമുണ്ട്

No comments:

Post a Comment