ഇന്ന് തണ്ണീര്‍ തട ദിനം
നമ്മുടെ നീര്‍തടങ്ങളില്‍ അഥിതി കളായി അവര്‍ എത്തി. പക്ഷെ............
മണ്ണിട്ട് മൂടിയ തണ്ണീര്‍ തടങ്ങളില്‍ ദേശാടന പക്ഷികളുടെ ചിറകടികള്‍ കേള്‍ക്കാന്‍ ഇനി കഴിയുമോ.....
നീര്‍ തടങ്ങളിലും ചെരുപുഴയുടെ
തീരങ്ങളിലും വിവിധ വര്‍ണങ്ങള്‍
ചാലിച്ച ഇവരുടെ അഴക് വിരിയിച്ച
വിഹാരത്തിന് അറുതി വരുത്തിയവര്‍ ഒന്നോര്‍ക്കുന്നത് നന്നായിരിക്കും. ഇത് അവരുടെ കൂടി നാശമാണ്.
കണ്ണും
കാതുമില്ലാതെ തണ്ണീര്‍
തടങ്ങള്‍ മണ്ണിട്ട്
നികത്തുമ്പോള്‍ ഇനി ഈ അഥിതികളുടെ
വരവ് എത്ര കാലം ഉണ്ടാവും............



No comments:
Post a Comment