5 February 2013

                           2013 ഫെബ്രവരി 4 

       ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ  199താംജന്മദിനം

ആദ്യത്തെ മലയാള നിഘണ്ടുവിന്റെ കർത്താവ്



കേരളത്തിലെ കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 20 കിലോമീറ്റർ അകലെ തലശ്ശേരിക്ക് അടുത്തായി ഇല്ലിക്കുന്നിലുള്ള ഗുണ്ടർട്ട് ബംഗ്ലാവില്‍  ഹെർമ്മൻ ഗുണ്ടർട്ട് താമസിച്ചിരുന്നു. 

   അദ്ദേഹം1839 മുതൽ 20 വർഷത്തോളം ഇവിടെ താമസിച്ചിരുന്നു. ഇവിടെ നിന്നാണ് മലയാളത്തിലെ ആദ്യത്തെ ഭാഷാ നിഘണ്ടുവും ആദ്യത്തെ മലയാള ദിനപ്പത്രം ആയ പശ്ചിമോദയവും പ്രസിദ്ധീകരിച്ചത്.  ഇന്ന് നെട്ടൂർ സാങ്കേതിക പരിശീലന സംഘടനയുടെ ഒരു ഭാഗം ഗുണ്ടർട്ട് ബംഗ്ലാവിൽ പ്രവർത്തിക്കുന്നു.




 അദ്ദേഹത്തിന്റെ ഒരു പ്രതിമ ഇന്ന് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്നു.
വി.യു.പി സ്ക്കൂളില്‍ നിന്നും 42കിലോ മീറ്റര്‍ മാത്രം അകലത്തില്‍

No comments:

Post a Comment