കണ്ണുകൊണ്ടും
അംഗവിക്ഷേപങ്ങള്‍ കൊണ്ടും
ഫോണിനെ നിയന്ത്രിക്കാന്‍
സാംസങിന്റെ ഗാലക്‌സി എസ് 4.
ഇനി സ്മാര്‍ട്ട്‌ഫോണുമായി ഇടപഴകുന്ന പരമ്പരാഗത രീതികള്‍ വേണോ ? പുനര്‍വിചിന്തനം ചെയ്യാന്‍ സമയമായി.
'വിനോദം, ബന്ധങ്ങള്‍, സൗകര്യം, ആരോഗ്യം-ഇവയാണ് ഗാലക്‌സി എസ് 4 ന്റെ കാര്യത്തില്‍ ഞങ്ങള്‍ പരിഗണിച്ചത്'' സാംസങ് ഇലക്ട്രോണിക്‌സിന്റെ മാര്‍ക്കറ്റിങ് മാനേജര്‍ ഡേവിഡ് പാര്‍ക്ക് പറയുന്നു.

കഴിഞ്ഞ
വര്‍ഷം പുറത്തിറങ്ങിയ ഗാലക്‌സി
എസ് 3 എന്ന
സൂപ്പര്‍ഹിറ്റ് സ്മാര്‍ട്ട്‌ഫോണിന്റെ
വഴിയില്‍ തന്നെയാണ് ഗാലക്‌സി
എസ് 4 ന്റെയും
സ്ഥാനം. മെച്ചപ്പെടുത്തിയ
ഹാര്‍ഡ്‌വേറും,
പുതിയ
ഫീച്ചറുകളോടു കൂടിയ സോഫ്റ്റ്‌വേറാണ്
ഗാലക്‌സി 4ല്‍
7.9 മില്ലിമീറ്റര്‍
കനവും അഞ്ചിഞ്ച് സ്‌ക്രീന്‍
വലിപ്പവുമാണ് ഗാലക്‌സി എസ് 4ന്റെ
പ്രത്യേകത. 1080പി
സൂപ്പര്‍ അമോലെഡ് (AMOLED)
ഡിസ്‌പ്ലെയാണ്
ഗാലക്‌സി എസ് 4ലുള്ളത്.
1.9GHz ക്വാര്‍ഡ്-കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന ഗാലക്‌സി എസ് 4 ന് 2 ജിബി റാമുണ്ട്. 4ജി എല്‍ടിഇ നെറ്റ്‌വര്‍ക്കുകളെ പിന്തുണയ്ക്കുന്ന ഒന്നാണ് ഗാലക്‌സി എസ് 4. എന്‍.എഫ്.സി. യുടെ സാന്നിധ്യം ഫോണിനെ ഒരു 'ഗൂഗിള്‍ വാലറ്റാ'ക്കി മാറ്റും. ഫോണുപയോഗിച്ച് പണമിടപാടുകള്‍ അനായാസം നടത്താമെന്ന് സാരം.

16 ജിബി,
32 ജിബി,
64 ജിബി
മോഡലുകല്‍ പുറത്തിറങ്ങുന്ന
ഗാലക്‌സി എസ് 4 ന്
സ്‌റ്റോറേജ് 64 ജിബി
കൂടി വര്‍ധിപ്പിക്കാന്‍
പാകത്തില്‍ മൈക്രോഎസ്ഡി
കാര്‍ഡ് സ്ലോട്ട് ഉണ്ട്.
1.9GHz ക്വാര്‍ഡ്-കോര്‍
പ്രൊസസര്‍ കരുത്തുപകരുന്ന
ഗാലക്‌സി എസ് 4 ന്
2 ജിബി
റാമാണ്.
13 മെഗാപിക്‌സല്‍
ക്യാമറയാണ് ഗാലക്‌സി എസ് 4
നുള്ളത് .
ക്യാമറയുടെ
വിശേഷങ്ങള്‍ ഇത്രയുംകൊണ്ട്
തീരുന്നില്ല.
പിന്‍ക്യാമറയും
2 മെഗാപിക്‌സല്‍
മുന്‍ക്യാമറയുമെടുക്കുന്ന
ദൃശ്യങ്ങളെയും വീഡിയോകളെയും
സംയോജിപ്പിക്കാന്‍ സഹായിക്കുന്ന
ഫീച്ചര്‍ ഗാലക്‌സി എസ് 4
ലുണ്ട്.
തീര്‍നില്ല,
സാംസങ്
ഏര്‍പ്പെടുത്തിയ പുതിയ
ഫീച്ചറായ 'എയര്‍
വ്യൂ' (Air View)ഉപയോഗിച്ച്
സ്‌ക്രീനിന് മുന്നില്‍ ഒന്നു
കൈവീശിയാല്‍ എടുത്ത ചിത്രങ്ങള്‍
ഉടന്‍ കാണാം.
ഐ.ആര്‍.ട്രാന്‍സ്മിറ്റര്‍
സങ്കേത്തിന്റെ സഹായത്തോടെയുള്ള
'റിമോട്ട്
ആപ്' ഉപയോഗിച്ച്
ഗാലക്‌സി എസ് 4 നെ
ടിവിയുടെ റിമോട്ട് കണ്‍ട്രോളറായും
ഉപയോഗിക്കാം.
ഈ
വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍
വില്‍പ്പനയ്‌ക്കെത്തുന്ന
ഗാലക്‌സി എസ് 4 ന്റെ
വില ഏകദേശം 40,000 രൂപ
വരും.

No comments:
Post a Comment