നാകമോഹന്‍ (Paradise Fly Catcher)
സംസ്ഥാനം .....മധ്യപ്രദേശ്
ശാസ്ത്രനാമം Terpsiphone Paradisi
മധ്യപ്രദേശിന്റെ
സംസ്ഥാന പക്ഷിയാണ് നാകമോഹന്‍.
ഇതിന്റെ
വാല് ഏറെ ആകര്‍ഷണീയമാണ്.
സെപ്റ്റംബര്‍
മുതല്‍ മെയ് വരെ ഈ പക്ഷിയെ
കേരളത്തില്‍ കാണാറുണ്ട്.
നാകമോഹന്
റിബണ്‍ ബേഡ് എന്നും റോക്കറ്റ്
ബേഡ് എന്നും പേരുണ്ട്.
ഇവയുടെ
പേരില്‍ സൂചിപ്പിക്കുന്നതുപോലെ
പറന്ന് നടക്കുന്ന കീടങ്ങളെ
പറന്ന് ചെന്ന് പിടിക്കുന്നതാണ്
ഇവയുടെ ഭക്ഷണരീതി. ഇവയുടെ പെണ്‍പക്ഷികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ശരീരത്തിന് വെള്ള നിറമില്ല. പകരം താടിയും തൊണ്ടയും ചാരനിറവും ശരീരത്തിന്റെ മേല്‍ഭാഗത്തിന് ചെമ്പിച്ച തവിട്ടുനിറവുമാണ്.

No comments:
Post a Comment