മീന്‍ക്കൊത്തിച്ചാത്തന്‍ --WHITE BREASTED KING FISHER
സംസ്ഥാനം .. പശ്ചിമബംഗാള്‍
ശാസ്ത്രിയ നാമം : HALCYON SMYRNENSIS
ഇരുപത്തിയഞ്ച് സെന്റീമീറ്റര്‍ മാത്രം നിളമുള്ള മീന്‍ക്കൊത്തിച്ചാത്തന്‍ പശ്ചിമബംഗാളിന്റെ സംസ്ഥാന പക്ഷിയാണ്. പൊന്‍മാന്‍ എന്നും വിളിക്കാറുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ മീന്‍ മാത്രമല്ല ഇതിന്റെ ഭക്ഷണം. പല്ലി, ഓന്ത്, മണ്ണിര, തവള, ചെറുപാമ്പ്, പാറ്റ, ഞണ്ട്, എന്നിവയെല്ലാം ഇതിന്റെ ഭക്ഷണമാണ്. അതുകൊണ്ട് തന്നെ ഇവയ്ക്ക് ജലാശയങ്ങളില്ലാത്ത സ്ഥലളങ്ങിലും ജീവിക്കാന്‍ കഴിയും. പ്രജനനകാലം മാര്‍ച്ച് മുതല്‍ ജൂലൈ വരെയാണ്. കുന്നിന്‍ചെരുവുകളിലും മണല്‍തിട്ടകളിലും ഉണ്ടാക്കുന്ന പൊത്തുകളിലാണ് ഇവ മുട്ടയിടുന്നത്.

No comments:
Post a Comment