12 March 2013

ഉപ്പിനായ്.........

ദണ്ധി യാത്രാദിനം
 ഉപ്പ് നികുതിക്ക് എതിരെ സബര്‍മതി മുതല്‍ ദണ്ധി വരെ 24 ദിവസത്തെ 300 കിലോമീറ്റര്‍ കാല്‍നട യാത്ര.  1930 മാര്‍ച്ച് 12 ഇന്ത്യാചരിത്രത്തിലെ പുതീയ സമരമാര്‍ഗം.

No comments:

Post a Comment