"ഇരിട്ടി താലൂക്കാവുന്നു"
ഇരിട്ടികാരുടെ സ്വപ്നം
സാക്ഷാത്കാരമാവുകയായ്....
ബ്രിട്ടീഷ് നിര്‍മ്മിത ഇരിട്ടിപ്പാലം
മലയോരത്തിന്റെ ഹൃദയം
ജലസമൃദ്ധിയില്‍....സൗന്ദര്യത്തില്‍....ഇരിട്ടിപ്പുഴ
ഇനി താലൂക്കാസ്ഥാനത്തെക്ക് വി.യു.പി.സ്ക്കൂളില്‍ നിന്നും
ഒരു കിലോമീറ്റര്‍ മാത്രം.
ഏറെ കാലത്തെ കാത്തിരിപ്പ്.
നിരന്തരമായ പ്രക്ഷോപങ്ങള്‍.
രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍.
താലൂക്കിനായുള്ള കുതിപ്പില്‍ അവസാന ലാപ്പ് ഓടിത്തീര്‍ക്കാന്‍ വിധിക്കപ്പെട്ട സമര്‍ത്ഥനായ തേരാളി
സണ്ണി ജോസഫ് MLA







No comments:
Post a Comment