PTA Executive രൂപീകരിച്ചു
കീഴൂര്‍ VUP School ലെ 2013-14 വര്‍ഷത്തെ പി ടി എ എക്സിക്യുട്ടീവ് രൂപീകരിച്ചു. ജനറല്‍ ബോഡി യോഗത്തില്‍ 180 രക്ഷിതാക്കള്‍ പങ്കെടുത്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കെ വിജയനന്‍, സ്ക്കൂള്‍ മാനേജര്‍ ശ്രീ കെ ഇ ദാമോദരന്‍ നായനാര്‍, ഇരിട്ടി ബി ആര്‍ സി ട്രൈനര്‍ രതീഷ് മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. SSLC പരീക്ഷയില്‍ എല്ലാ വിഷയത്തിനും A+ വാങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.
ഭാരവാഹികള്‍
പി ടി എ പ്രസിഡന്റ് .........ശ്രീ വി പി പ്രേമരാജന്‍ മാസ്റ്റര്‍
വൈസ് പ്രസിഡന്റ് ......... ശ്രീ പി പി അശോകന്‍
No comments:
Post a Comment