8 February 2014

അക്ഷരത്തെളിച്ചം

മലയാള ഭാഷയില്‍ മൂന്നാം  ക്ലാസ് വിദ്യാര്‍ത്ഥികളില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി കണ്ണൂര്‍ ഡയറ്റിന്‍റെ കീഴിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന "അക്ഷരത്തെളിച്ചം" പദ്ധതി കീഴൂര്‍ വി യു പി യിലും ആരംഭിച്ചു. പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ക്ലാസ് പി ടി എ
യില്‍ ഇരിട്ടി ബി. ആര്‍.സി ട്രെനര്‍ സ്മിത ടീച്ചര്‍ പദ്ധതി വിശദീകരിച്ചു.


No comments:

Post a Comment