8 February 2014

സ്ക്കൂള്‍ പാര്‍ലമെന്‍റ്

കീഴൂര്‍ വി യു പി സ്ക്കൂളില്‍ ഈ വര്‍ഷത്തെ അഞ്ചാം പാര്‍ലമെന്‍റ് സമ്മേളനം നടന്നു. കുട്ടികള്‍ സംഘടിപ്പിക്കുന്ന  പാര്‍ലമെന്‍റില്‍ സ്ക്കൂള്‍ സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു.
                                                    


No comments:

Post a Comment