പ്രശ്നോത്തരി
രാമയണം പ്രശ്നോത്തരി വി യു പി എസ്സിന്
ഒന്നാം സ്ഥാനം
ഇരിട്ടി ഉപജില്ലാതല സംസ്കൃതഅക്കാദമിക് കൗണ്‍സില്‍ സംസ്കൃതദിനാചരണത്തോടനുബന്ധിച്ച് നടത്തിയ രാമയണം പ്രശ്നോത്തരി മല്‍സരത്തില്‍ യു പി വിഭാഗത്തില്‍ വി യു പി സ്ക്കൂളിലെ ആദിത്യ രൂപേഷ് & നന്ദന ടി ഒ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
ആദിത്യ രൂപേഷ്
നന്ദന ടി ഒ
No comments:
Post a Comment