15 August 2013

ആഗസ്റ്റ് 15





വി യു പി സ്ക്കൂളിലെ സ്വാതന്ത്രൃദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
"റാലി, സര്‍വമത പ്രാര്‍ത്ഥന, മധുരപലഹാര വിതരണം, ദേശഭക്തിഗാനം, പ്രസംഗം "
പി ടി എ പ്രസിഡന്റ് വി പി പ്രേമരാജന്‍, സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മ്മാന്‍ കെ വിജയന്‍, സ്ക്കൂള്‍ മാനേജര്‍ കെ ഇ ദാമോദരന്‍ നായനാര്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു 
സ്വാതന്ത്രൃദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനവിതരണം സ്ക്കൂള്‍ മാനേജര്‍ ശ്രീ കെ.ഇ ദാമോദരന്‍ നായനാര്‍ നടത്തി
ക്ലാസടിസ്ഥാനത്തില്‍ പതാക നിര്‍മാണമത്സരവുമുണ്ടായിരുന്നു 

No comments:

Post a Comment