15 August 2013

ആഗസ്റ്റ് 15





വി യു പി സ്ക്കൂളിലെ സ്വാതന്ത്രൃദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
"റാലി, സര്‍വമത പ്രാര്‍ത്ഥന, മധുരപലഹാര വിതരണം, ദേശഭക്തിഗാനം, പ്രസംഗം "
പി ടി എ പ്രസിഡന്റ് വി പി പ്രേമരാജന്‍, സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മ്മാന്‍ കെ വിജയന്‍, സ്ക്കൂള്‍ മാനേജര്‍ കെ ഇ ദാമോദരന്‍ നായനാര്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു 
സ്വാതന്ത്രൃദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനവിതരണം സ്ക്കൂള്‍ മാനേജര്‍ ശ്രീ കെ.ഇ ദാമോദരന്‍ നായനാര്‍ നടത്തി
ക്ലാസടിസ്ഥാനത്തില്‍ പതാക നിര്‍മാണമത്സരവുമുണ്ടായിരുന്നു 

10 August 2013

പ്രശ്നോത്തരി

രാമയണം പ്രശ്നോത്തരി വി യു പി എസ്സിന് 
            ഒന്നാം സ്ഥാനം
      ഇരിട്ടി ഉപജില്ലാതല സംസ്കൃതഅക്കാദമിക് കൗണ്‍സില്‍ സംസ്കൃതദിനാചരണത്തോടനുബന്ധിച്ച് നടത്തിയ രാമയണം  പ്രശ്നോത്തരി മല്‍സരത്തില്‍ യു പി വിഭാഗത്തില്‍ വി യു പി സ്ക്കൂളിലെ ആദിത്യ രൂപേഷ് & നന്ദന ടി എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
 
 
ആദിത്യ രൂപേഷ്   
  


നന്ദന ടി ഒ