23 January 2013

പ്ലാസ്റ്റിക് വിമുക്ത്ത സ്ക്കൂള്‍

          പ്ലാസ്റ്റിക് വിമുക്ത്ത കാംപെയ്ന്‍

    കീഴൂര്‍ വാഴുന്നവേഴ്സ് യു പി സ്ക്കൂളിന്റെ പ്ലാസ്റ്റിക് വിമുക്ത്ത സ്ക്കൂളായായുള്ള പ്രഖ്യാപനം സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് വി.ടി. വല്‍സല നിര്‍വഹിച്ചു. യോഗത്തില്‍ പി.ടി എ പ്രസിഡന്റ് പ്രേമരാജന്‍ അധ്യക്ഷനായിരുന്നു. ഇരിട്ടി ഉപജില്ല ബ്ലോക്ക് പ്രോഗ്രാം ഒഫീസര്‍ മുഖ്യപ്രഭാഷണം നടത്തി.



                                                     

                                       


1 comment:

  1. പ്ലസ്റ്റിക് വിമുക്ത്ത നാടിനു ഇതൊരു പ്രചോദനമാകട്ടെ

    ReplyDelete