25 January 2013

ഗണിതോല്‍സവം 2012-13

വാഴിന്നവേഴ്സ് യു പി സ്ക്കൂളിലെ ഗണിതോല്‍സവം ഡിസംമ്പര്‍ 6ന് ശ്രീ പവിത്രന്‍ മാസ്റ്റര്‍,ബി ആര്‍.സി ഇരിട്ടി ഉല്‍ഘാടനം ചെയ്യതു.


                  പി ടി എ പ്രസിഡണ്ട് ശ്രീ വി പി പ്രേമരാജന്‍ 

                          അധ്യക്ഷനായിരുന്നു.

ഹെഡ്മിസ്ട്രസ് വി ടി വല്‍സല, മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി വിനോദിനി, മാത് സ് അദ്യാപിക ശ്രീമതി കെ രാജലക്ഷമി, പി ടി എ മെമ്പര്‍ ശ്രീമതി പ്രീത, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.



ശ്രീ സിനോജ് മാസ്റ്റര്‍ ക്ലാസ്സെടുത്തു.

No comments:

Post a Comment