ആദരാഞ്ജലികളോടെ
65 വര്‍ഷം തികയുന്ന രക്തസാക്ഷിത്വം
ആ ആത്മത്യാഗത്തിന് 65 വര്‍ഷം തികയുന്ന ഈ ദിനത്തില്‍ ആ
തൃപ്പാദങ്ങളില്‍ നമുക്ക് നമിക്കാം
മാതൃരാജ്യത്തിന്റെ സ്പന്ദിക്കുന്ന എടുകളില്‍ 79- താം വയസു വരെ നിറഞ്ഞു നിന്ന
മാര്‍ഗദര്‍ശി
വിദ്യാഭ്യാസം
സത്യം കൊണ്ട് അസത്യത്തെയും
സഹനം കൊണ്ട് ഹിംസയെയും
സ്നേഹം കൊണ്ട് ദ്വേഷത്തെയും
ഇല്ലാതാക്കാന്‍ കഴിയുമെന്ന് കുട്ടികള്‍
വിദ്യാഭ്യാസത്തിലൂടെ മനസ്സിലാക്കണം
വ്യക്തിയുടെ ഉള്ളിലെ നന്മയെ പുറത്തു കെണ്ടുവരാന്‍ വിദ്യാഭ്യാസലൂടെ കഴിയണം

