21 December 2013

ക്രിസ്മസ് ആഘോഷം

വി യു പി യുടെ ക്രിസ്മസ് ആഘോഷം വിവിധ
      പരിപാടികളോടെ ആഘോഷിച്ചു

ആഘോഷപരിപാടികള്‍ പി ടി എ പ്രസിഡന്റ് വി പി പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് പപ്പയെ കരോള്‍ ഗാനം പാടി കുട്ടികള്‍ വരവേറ്റു. ക്രിസ്മസ് കേക്കും വിതരണം ചെയ്തു.

















No comments:

Post a Comment