21 December 2013

ക്രിസ്മസ് ആഘോഷം

വി യു പി യുടെ ക്രിസ്മസ് ആഘോഷം വിവിധ
      പരിപാടികളോടെ ആഘോഷിച്ചു

ആഘോഷപരിപാടികള്‍ പി ടി എ പ്രസിഡന്റ് വി പി പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് പപ്പയെ കരോള്‍ ഗാനം പാടി കുട്ടികള്‍ വരവേറ്റു. ക്രിസ്മസ് കേക്കും വിതരണം ചെയ്തു.

















10 December 2013

അഭിനന്ദനങ്ങള്‍



 യു പി വിഭാഗം സംസ്കൃത്സോസവത്തില്‍ ചാമ്പ്യന്മാരായ വി യു പി സ്ക്കൂളിലെ പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍........................

4 December 2013

ആദരാഞ്ജലി

പെരുമണ്ണിലെ പിഞ്ചോമനകള്‍ക്ക് വി യു പി യുടെ 
                                    സ്മരണാഞ്ജലി