21 December 2013

ക്രിസ്മസ് ആഘോഷം

വി യു പി യുടെ ക്രിസ്മസ് ആഘോഷം വിവിധ
      പരിപാടികളോടെ ആഘോഷിച്ചു

ആഘോഷപരിപാടികള്‍ പി ടി എ പ്രസിഡന്റ് വി പി പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് പപ്പയെ കരോള്‍ ഗാനം പാടി കുട്ടികള്‍ വരവേറ്റു. ക്രിസ്മസ് കേക്കും വിതരണം ചെയ്തു.

















10 December 2013

അഭിനന്ദനങ്ങള്‍



 യു പി വിഭാഗം സംസ്കൃത്സോസവത്തില്‍ ചാമ്പ്യന്മാരായ വി യു പി സ്ക്കൂളിലെ പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍........................

4 December 2013

ആദരാഞ്ജലി

പെരുമണ്ണിലെ പിഞ്ചോമനകള്‍ക്ക് വി യു പി യുടെ 
                                    സ്മരണാഞ്ജലി


26 November 2013

വാഴ കുലച്ചു

വാഴ കുലച്ചു ഏഴാം ക്ലാസുകാര്‍ക്ക് സസന്തോഷം

fabric painting

ഉപജില്ല - ജില്ല മത്സരത്തിലേക്ക്
സിദ്ധാര്‍ത്ഥ് ടി ഒ




സര്‍ക്കസ്

ലക്ഷ്മി ഭാരത് സര്‍ക്കസ് വി യു പിയില്‍
കുട്ടികള്‍ക്ക് സര്‍ക്കസ് എന്തെന്ന് മനസിലാക്കുന്നതിനായി സര്‍ക്കസ് സംഘടിപ്പിച്ചു










13 November 2013

scout & guide

സ്കൗട്ട് & ഗൈഡ് ജന്മദിനം വി യു പി യില്‍





ക്വിസ് മല്‍സര വിജയികള്‍ക്ക് സമ്മാനവിതരണം നടത്തിയപ്പോള്‍

3 November 2013

"വ്രീഹീലവനം "

എ ഴാം  ക്ലാസിലെ  "വ്രീഹീലവനം " എന്ന സംസ്‌കൃത   പാഠഭാഗവുമായി ബന്ധപ്പെട്ട്‌    കുട്ടികൾ  വയൽ സന്ദർശിച്ചപ്പോൾ



व्रीहीलवनम

2 October 2013

ഒക്ടോബര്‍ 2

ഗാന്ധിജയന്തി

രഘുപതി രാഘവ രാജാറാം
പതിത് പാവന സീതാറാം
സീതാറാം സീതാറാം, ഭജ് പ്യാരേ തൂ സീതാറാം
സീതാറാം സീതാറാം, ഭജ് പ്യാരേ തൂ സീതാറാം
രഘുപതി രാഘവ രാജാറാം
പതിത് പാവന സീതാറാം
ഈശ്വര്‍ അല്ലാഹ് തേരേ നാം, സബ്‌ കോ സന്മതി തേ ഭഗ്‌വന്‍
ഈശ്വര്‍ അല്ലാഹ് തേരേ നാം, സബ്‌ കോ സന്മതി തേ ഭഗ്‌വന്‍

 വിയുപി യുടെ ഗാന്ധിജയന്തി ആഘോഷം




"എന്റെ സത്യാന്വേഷണ പരീക്ഷണകഥ"