8 January 2014

ജില്ല കലോത്സവം

           കണ്ണൂര്‍ ജില്ല കലോത്സവം 
                        പയ്യന്നൂരില്‍





1 January 2014

പുതുവത്സരാഘോഷം

വി യു പി യില്‍ 
 പുതുവത്സരാഘോഷം നടത്തി

      കുട്ടികള്‍ അസംബ്ലിയില്‍ പുതുവത്സര പ്രതിജ്ഞ എടുത്തു. പുതുവത്സരത്തെ സ്വാഗതമോതികൊണ്ട് കുട്ടികള്‍ പുതുവത്സരഗാനം ആലപിച്ചു. കുട്ടികള്‍ക്ക്
പാല്‍പായസം വിതരണം ചെയ്തു.