4 July 2014

സഹായ ഹസ്തം

ഇരിട്ടി  നേരംമ്പോക്ക് പുരുഷസ്വാശ്രയ സംഘം വി.യു.പി യിലെ വിദ്യാത്ഥികള്‍ക്ക് കുടയും വസ്ത്രവും സൗജന്യമായി നല്‍കിയപ്പോള്‍










വിദ്യാരംഗം കലാസാഹിത്യവേദി 2014

2014-15 വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടന വേളയില്‍
 നിന്ന്

  ഉദ്ഘാടനം : ശ്രീമതി ശ്രീജ ടീച്ചര്‍, ഇരിട്ടി ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍
26.06.2014





ജൂണ്‍ 5

പരിസ്ഥിതി ദിനം

2014-15 വര്‍ഷത്തെ ദിനാചരണങ്ങളിലൂടെ



 ഉദ്ഘാടനം ശ്രീ. കെ ശ്രീധരന്‍ പ്രസിഡന്‍റ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്

ഈ ഞാവല്‍ വരും തലമുറക്ക്  
                  തണലും ഫലവും നല്‍കട്ടെ......


20 June 2014

പ്രവേശനോല്‍സവം 2014

വി യു പി എസിന്റെ 2014-15 വര്‍ഷത്തെ പ്രവേശനോല്‍സവം കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ശ്രീ കെ വിജയന്‍ നിര്‍വഹിച്ചു

                                പ്രവേശനോല്‍സവം ചില പരിപാടികളിലൂടെ

                                                         അസംബ്ലി
                                                      സ്വാഗതഗാനം
                                                        ഓഡിയന്‍സ്
                                                    സ്വാഗതഭാഷണം
                                                 വിശിഷ്ടവ്യക്തികള്‍
                                                      ഉദ്ഘാടനം
                                           കൈപുസ്തക പ്രകാശനം
                                                    ആശംസകളോടെ
                                                     മധുരവുമായി
പ്രവേശനോത്സവ റാലി

18 March 2014

യാത്രയയപ്പ്

33 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് വി ടി വല്‍സല ടീച്ചര്‍ക്കും 25 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന അസിസ്റ്റന്‍റ് ടീച്ചര്‍ കെ രാധ ടീച്ചര്‍ക്കും നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ നിന്ന്............... ഇരുവര്‍ക്കും ഭാവിജീവിതം സുഖവും സന്തോഷവും നിറഞ്ഞതാവട്ടെ.










14 March 2014

സ്കൗട്ട് ആന്‍റ് ഗൈഡ്

Vahunnavars UP School Scout & Guide 
                                2013-14