16 September 2013

പൊന്നോണം

ഏവര്‍ക്കും വി യു പി യുടെ സമൃദ്ധിനിറഞ്ഞ ഓണാശംസകള്‍

വി യു പി യുടെ ഓണപൂക്കളങ്ങള്‍

















11 September 2013

congratulation

 വിദ്യാരംഗം സംസ്ഥാനതല കഥാരചന മത്സരം
  വിദ്യാരംഗം സംസ്ഥാനതല കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം  വി യു പി യില്‍. ടീച്ചര്‍മാര്‍ക്കായുളള സംസ്ഥാനതല കഥാരചന മത്സരത്തില്‍ വി യു പി എസ്സിലെ ശ്രീജ ശ്രീനിവാസന്‍ ഒന്നാം സ്ഥാനം നേടി. ടീച്ചര്‍ക്ക് വി യു പി എസ്സിന്റെ അഭിനന്ദനങ്ങള്‍.



9 September 2013

Teachers Day 2013

എല്ലാ അദ്യാപകര്‍ക്കും വി യു പി സ്ക്കൂളിന്റെ അദ്യാപകദിനാശംസകള്‍








വിജയികള്‍ക്ക് വി യു പി യുടെ അഭിനന്ദനങ്ങള്‍

                      പ്രശ്നോത്തരി
തലശ്ശേരി വിദ്യാഭ്യാസ ജില്ല സംസ്കൃത കൗണ്‍സില്‍ നടത്തിയ രാമായണം പ്രശ്നോത്തരിയില്‍ മൂന്നാം സ്ഥാനം ലഭിച്ച വി യു പി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍

NANDANA T O

















                                                                                      ADITHYA RUPESH